Parimitha Neram Mp3 Song Download Pagalworld

Parimitha Neram

Uploaded by @PagalWorld

Parimitha Neram

Singer: Pradeep Kumar, Aavani Malhar

Lyric: Sharfu

Music: Govind Vasantha

Category: Malayalam Mp3 Songs

Duration: 03:36 Min

Added On: 27, Oct 2024

Download: 1237+

Parimitha Neram Lyrics




നീ ചെറുതീ കരുതീ മിഴിയോരം

ഞാൻ ഉരുകി പകുതി നിമി നേരം

തീ എരിവായി രുചിയായി

അകമേ കിനിയുന്നൊരു തേനായി

താനേ താനേ

നാം കരളിൻ മുറിയിൽ

പലതും തിരയും ഇരു പേരായി

കാണേ കാണേ


പരിമിത നേരം

പതിയേ പരിചിതരായി

അനവധി നോട്ടം

മനസ്സിൻ നിറകളിൽ ഊറി


ഓ കാലം പോകെ വീഞ്ഞായ് മാറിടും

നമ്മിൽ ഓർമ്മ വീണ്ടും

കണ്ണടച്ച് ദാഹം തീർക്കേ

ഓർത്തു നിന്നെ മാത്രം

കാത്തിരുന്ന് നമ്മൾ കാണെ

നെല്ലിക്കാതം സ്വാദല്ലേ

വാക്കില്ലാതെ ചൂളം മൂളേ

നോക്കിൽ തേനല്ലേ


പരിമിത നേരം

പതിയേ പരിചിതരാകാം

പാലായി മാറാം കാലാകാലം

അനവധി നോട്ടം

മനസ്സിൻ നിറകളിൽ ഊറും

മാറിൽ നിറയും പാരാവാരം