Manjaabi Mhr Mp3 Song Download Pagalworld

Uploaded by @PagalWorld
Manjaabi
Singer: Mhr, Efy, Joker
Lyric: Mhr, Efy, Joker
Music: Mhr
Category: Malayalam Mp3 Songs
Duration: 04:51 Min
Added On: 25, Oct 2024
Download: 3194+
Manjaabi Mhr Lyrics Malayalam
Mhreee
പോയെടാവ്ട്ന്ന്
കഥമാറി തലമാരി
മലബാറി പലമാരി
വരവായി പൊന്നാനി
അറിവായി അറവായി
കുഞ്ഞാണി ബല്തായി
മോന്തായിമ്മേ കുരുവായി
തലശ്ശേരി ബിരിയാണി
വന്നോളി തിന്നോളി
ഉഷാർകണക്കിന് നിന്നോരാണ്
കുഞ്ഞാപ്പു കളിവിട്ട് നിന്ന നേര്
അഞ്ഞൂറും മുന്നൂറും ഒന്നാനോണ്
എന്താജ്ജ് പറയ്ണ്
മ്മ്മ്. മ്മ്മ്. മ്മ്മ്. മ്മ്മ്...
പെരേക്കിന്നരിമണി കൊടുക്കാത്തോന്
കറീക്കിന്നുള്ള കണ്ടം മാങ്ങീലോന്
മര്യേക്ക് നല്ലപണി നോക്യാലോന്
തടിത്തെ പൊടി തട്ടി പോകാൻ നോക്ക്
തന്തനാ തന്തനാ തന്തനന്ന നന്നനാ നന്നനാ
തന്തനാ തന്തനാ തന്തനന്ന നന്നനാ നന്നനാ
തന്തനാ തന്തനാ തന്തനന്ന നന്നനാ നന്നനാ
തന്തനാ തന്തനാ തന്തനന്ന നന്നനാ
ഐഡ്യ പോലെ ചെയ്യ്
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
Okay
I′mma Chop This Thing And Drag You Down The Ladder
Rap About The Culture Blending Saga
No Shame When Your Music Is Lit Though
Cut Crap And Just Hope From Your Hip Toe
This Final Lace Is Tied On Your Head Brother
Fully Ready To Blend With All These Blood Sucker
Lot Of Flames To Hit You Never Get Though
Long Time No See Boy
I Can Get Some Bars For You
Pretty Boy, Get It Though
Listen To My Blood Rushing Sonic I'm Hedgehog
You Better Keep A Backup Of Flows
Can Get To Half Of My Nose
And Get Ready For My Lines Take It Sniff Bro
I Can Take You Down Till You Drown In That Stress Bro
Breaking Down Your Ego To Pieces Go Fetch Bro
If You Had A Rope On Me I Can Swim You Back
But I′ll Never Keep My Hope On You
Brother You Just Messed Up
എന്താ അന്റെ പാട്
ഇഞ്ഞെ കാണ് എന്തൊക്കെണ് കേടു
കുട്ടനടിച്ചു മട്ടനടിച്ചു
കട്ടനടിച്ചു കടിച്ചുപിടിച്ചു
നക്കീട്ട് പോണാന് ഞാൻ തന്ന ചോറാണ്
അതീക്ക് ചട്ടകേടുത്ത് പപ്പടം കാച്ചി
തേങ്ങാ പിഴിച്ച് കൊഴച്ചങ്ങടിച്ച്
പൊന്നാനി മടല് അടാർ
കഠാര അദാബ്
ചെള്ളകടിച്ചും പട്ടകലക്കി
കൊട്ടുകൊടുത്ത് കെട്ടി മലർത്തും
ഞാൻ വിട്ട് നിക്കാണ്
ഇന്റെ തൊള്ളക്ക് വെലക്കാണ്
അന്റെ ഇന്റേം വാക്കിന്റെ ഊക്കിലു
നാക്കിന്റെ പൊങ്ങല്
അന്റൊക്കെ തൊള്ള കണക്കിനിരിക്കും
ഉഷാർകണക്കിന് നിന്നൊരാണ്
കുഞ്ഞാപ്പു കളിവിട്ട് നിന്ന നേര്
അഞ്ഞൂറും മുന്നൂറും ഒന്നാനോണ്
എന്താജ്ജ് പറയ്ണ്
മ്മ്മ്. മ്മ്മ്. മ്മ്മ്. മ്മ്മ്...
പെരേക്കിന്നരിമണി കൊടുക്കാത്തോന്
കറീക്കിന്നുള്ള കണ്ടം മാങ്ങീലോന്
മര്യേക്ക് നല്ലപണി നോക്യാലോന്
തടിത്തെ പൊടി തട്ടി പോകാൻ നോക്ക്
തന്തനാ തന്തനാ തന്തനന്ന നന്നനാ നന്നനാ
തന്തനാ തന്തനാ തന്തനന്ന നന്നനാ നന്നനാ
തന്തനാ തന്തനാ തന്തനന്ന നന്നനാ നന്നനാ
തന്തനാ തന്തനാ തന്തനന്ന നന്നനാ
ഐഡ്യ പോലെ ചെയ്യ്
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
എന്തടജ്ജ് നിക്കണ് ബലാലേ
Releted Songs
-
Paala
01:29
1261+
-
Habibi Drip
03:21
14718+
-
Pamba Ganapathi
05:12
84+
-
Koode Thullu
03:39
11080+
-
Narabhoji
03:20
78+
-
Ballaatha Jaathi
03:50
784+
-
Beevi
02:55
10354+
-
Entharo Mahanu Bhavulu Devadoothan
03:48
384+
-
Sthuthi
02:59
749+
-
Panipaali
03:50
198+
-
Neela Kadinu Mukalile
04:08
246+
-
Thottil Urangumbol Thellume
01:41
928+
-
Kunjilam Vave
04:09
1077+
-
Readya Maaran
03:48
53+
-
Peelings (Pushpa 2)
04:07
758+
-
Ini Kanneer Onnum Venda
03:40
1703+
-
Marco Blood
03:31
569+
-
Chandanathin Manamulla
05:06
1349+
-
Nee Madhu Pakaru
03:26
68+
-
Kannam Thumbi Cover
03:34
3148+